കണ്ണൂർ :തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കാൻ രാഷ്ട്രീയ പിൻബലമുള്ള സാമൂഹ്യവിരുദ്ധർ ബോധപൂർവമായി ശ്രമം നടത്തുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പ്രസ്താവിച്ചു.
ബിജെപി നേതാക്കളായ ടി സി മനോജ്, യു.ടി ജയന്തൻ, ഷമീർ ബാബു എന്നീ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകളാണ് ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ തകർത്തത്. അടുത്തുള്ള സിസിടിവി പരിശോധിച്ചാൽ അക്രമികൾ ആരാണെന്ന് ബോധ്യമാകും. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാകുന്നത് വ്യാപിക്കാൻ ഇടയാകുമെന്നും വിനോദ് കുമാർ പറഞ്ഞു.
Kannur

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.png)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.png)

.jpeg)





















