കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ

കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ
Dec 20, 2025 07:10 AM | By sukanya

കണ്ണൂർ : കണ്ണൂർ അഗ്രി, ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. എഡിഎം കലാ ഭാസ്കർ അധ്യക്ഷയായി. സൊസൈറ്റി സെക്രട്ടറി പി.വി.രത്‌നാകരൻ, ട്രഷറർ കെ.എം.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.കേരളത്തിനകത്തും പുറത്തുനിന്നുമെത്തിക്കുന്ന പൂക്കളുടെയും ചെടികളുടെയും വിപുലമായ ശേഖരമായിരിക്കും പുഷ്‌പോത്സവത്തിന്റെ മുഖ്യ ആകർഷണം. കൂടാതെ 40 നേഴ്സറികൾ, വിപണന സ്റ്റാളുകൾ, കുട്ടികൾക്കായി പാർക്ക്, കാർഷിക സെമിനാറുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കും.

Kannur

Next TV

Related Stories
കണ്ണൂർ പരിയാരം കുറ്റ്യേരിയിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ തകർത്തു

Dec 20, 2025 10:59 AM

കണ്ണൂർ പരിയാരം കുറ്റ്യേരിയിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ തകർത്തു

കണ്ണൂർ പരിയാരം കുറ്റ്യേരിയിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ...

Read More >>
ഇരിട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു

Dec 20, 2025 09:22 AM

ഇരിട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു

ഇരിട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു...

Read More >>
നടൻ ശ്രീനിവാസൻ അന്തരിച്ചു

Dec 20, 2025 09:00 AM

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടൻ ശ്രീനിവാസൻ...

Read More >>
ഇന്നത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു

Dec 20, 2025 07:36 AM

ഇന്നത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു

ഇന്നത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ...

Read More >>
മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

Dec 20, 2025 07:02 AM

മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

*മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ...

Read More >>
ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

Dec 19, 2025 09:06 PM

ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്...

Read More >>
Top Stories

News Roundup

Entertainment News