പടവുകള്‍; അപേക്ഷ ക്ഷണിച്ചു

പടവുകള്‍; അപേക്ഷ ക്ഷണിച്ചു
Feb 6, 2026 11:21 AM | By sukanya

കണ്ണൂർ : വിധവകളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ വര്‍ഷത്തിലേക്കുമുള്ള അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700708

Applynow

Next TV

Related Stories
സ്വര്‍ണവില താഴ്ചയിലേക്ക്

Feb 6, 2026 12:01 PM

സ്വര്‍ണവില താഴ്ചയിലേക്ക്

സ്വര്‍ണവില താഴ്ചയിലേക്ക്...

Read More >>
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

Feb 6, 2026 11:44 AM

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല:...

Read More >>
എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ

Feb 6, 2026 11:00 AM

എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ

എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച്...

Read More >>
കാറിടിച്ച് നിർത്താതെ പോയ കേസ്:  നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ.

Feb 6, 2026 10:35 AM

കാറിടിച്ച് നിർത്താതെ പോയ കേസ്: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ.

കാറിടിച്ച് നിർത്താതെ പോയ കേസ്: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ....

Read More >>
യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

Feb 6, 2026 10:23 AM

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി...

Read More >>
ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

Feb 6, 2026 10:19 AM

ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ്...

Read More >>
Top Stories

News Roundup