350 കേഡറ്റുകളെ അണിനിരത്തിഎസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി

350 കേഡറ്റുകളെ അണിനിരത്തിഎസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി
Feb 7, 2026 08:44 AM | By sukanya

പേരാവൂർ:എസ് പി സി കണ്ണൂർ റൂറൽ പേരാവൂർ സബ് ഡിവിഷനിലെ എട്ട് സ്കൂളുകളിലെ 350 കേഡറ്റുകളെ അണിനിരത്തിയുള്ള സംയുക്ത പാസിംഗ് ഔട്ട് പരേഡ് സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടത്തി.കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു.

തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐ എ എസ്. മുഖ്യാതിഥിയായിരുന്നു. ഗവൺമെൻ്റ് എച്ച്എസ്എസ് പാല , ഗവൺമെൻ്റ് എച്ച്എസ്എസ് മാലൂർ, ഗവൺമെൻ്റ് എച്ച്എസ്എസ് മണത്തണ ,ഇരിട്ടി എച്ച്എസ്എസ്,സി എച്ച് എം എച്ച് എസ് എസ് കാവുംപടി, സാൻതോം എച്ച്.എസ്.എസ്. കൊളക്കാട്, സെൻ്റ് തോമസ് എച്ച്.എസ്.എസ് കേളകം,ഐ ജെ എം എച്ച്എസ്എസ് കൊട്ടിയൂർ എന്നീ സ്കൂളിലെ കേഡറ്റുകൾ ആണ് പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്.

ചടങ്ങിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ,കണ്ണൂർ അഡീഷണൽ എസ് പി എൻ ആർ ജയരാജൻ, ഡി വൈ എസ് പി പേരാവൂർ കെ വി പ്രമോദൻ,എസ് പി സി കണ്ണൂർ റൂറൽ അസിസ്റ്റൻറ് നോഡൽ ഓഫീസർ കെ. പ്രസാദ്, കേളകം എസ്.എച്ച്.ഒ ഇതിയാസ് താഹ തുടങ്ങിയവരും,പോലീസ്, എക്സൈസ് ഫയർ & റെസ്ക്യൂ വനം വകുപ്പ് മേധാവികൾ ജനപ്രതിനിധികൾ പ്രധാന അധ്യാപകർ സ്‌കൂൾ മാനേജർമാർ പിടിഎ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Peravoor

Next TV

Related Stories
സി.ജെ റോയിയുടെ മരണം:   പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും.

Feb 7, 2026 10:11 AM

സി.ജെ റോയിയുടെ മരണം: പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും.

സി.ജെ റോയിയുടെ മരണം: പ്രത്യേകസംഘം ഇന്ന്...

Read More >>
ക്യാമ്പ് ഫോളോവര്‍ നിയമനം

Feb 7, 2026 05:39 AM

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍...

Read More >>
നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു

Feb 7, 2026 05:35 AM

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍...

Read More >>
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് ആറാം തവണയും കിരീടം

Feb 7, 2026 05:31 AM

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് ആറാം തവണയും കിരീടം

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് ആറാം തവണയും...

Read More >>
അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും കിരീടം

Feb 7, 2026 05:26 AM

അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും കിരീടം

അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും...

Read More >>
സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

Feb 6, 2026 08:20 PM

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും...

Read More >>
Top Stories