കൊല്ലത്ത് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം: മുരാരി തന്ത്രി പിടിയില്‍

കൊല്ലത്ത് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം: മുരാരി തന്ത്രി പിടിയില്‍
Feb 9, 2026 02:03 PM | By Remya Raveendran

കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ തന്ത്രി പിടിയിൽ. വെണ്ടാർ സ്വദേശി ‘മുരാരി തന്ത്രി’യെന്ന രാജൻ ബാബുവിനെ ഭരണിക്കാവ് ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്. ജ്യോത്സ്യനെതിരെ പുത്തൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞിരുന്നു.

Kollampocsocase

Next TV

Related Stories
കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

Feb 9, 2026 03:10 PM

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും...

Read More >>
ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസ്; സബ് രജിസ്ട്രാർ അറസ്റ്റിൽ

Feb 9, 2026 02:56 PM

ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസ്; സബ് രജിസ്ട്രാർ അറസ്റ്റിൽ

ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസ്; സബ് രജിസ്ട്രാർ...

Read More >>
പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്; പ്രധാനമന്ത്രി

Feb 9, 2026 02:53 PM

പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്; പ്രധാനമന്ത്രി

പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്;...

Read More >>
ശബരിമല കൊള്ള ; മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാർച്ച്

Feb 9, 2026 02:32 PM

ശബരിമല കൊള്ള ; മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാർച്ച്

ശബരിമല കൊള്ള ; മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി...

Read More >>
ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്, സ്വാഗതം ചെയ്‌ത്‌ അജയ് തറയിൽ

Feb 9, 2026 02:26 PM

ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്, സ്വാഗതം ചെയ്‌ത്‌ അജയ് തറയിൽ

ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്, സ്വാഗതം ചെയ്‌ത്‌ അജയ്...

Read More >>
ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ വ്യാജം; നിയമ നടപടി സ്വീകരിക്കും, ആൻ്റോ ആൻ്റണി MP

Feb 9, 2026 02:16 PM

ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ വ്യാജം; നിയമ നടപടി സ്വീകരിക്കും, ആൻ്റോ ആൻ്റണി MP

ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ വ്യാജം; നിയമ നടപടി സ്വീകരിക്കും, ആൻ്റോ ആൻ്റണി...

Read More >>
Top Stories

News Roundup