കണ്ണൂർ : ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചാപ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 ന് രാവിലെ എട്ട് മണി മുതല്‍ രാവിലെ 11 മണി വരെയും സിദ്ധീഖ്പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വരയില്‍ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണി വരെയും വൈദ്യുതി മുടങ്ങും.
എല്‍.ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചട്ടുകപ്പാറ ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Kseb








.jpeg)
























