അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഡ്യവുമായി മാധ്യമപ്രവർത്തകർ പ്രകടനം നടത്തി

അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഡ്യവുമായി മാധ്യമപ്രവർത്തകർ പ്രകടനം നടത്തി
Feb 12, 2026 12:52 PM | By sukanya

കണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി നടത്തിയ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂനിയൻ - കേരള ന്യൂസ് പേപ്പർ എംപ്ളോയിസ് ഫെഡറേഷൻകണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ചിലുംധർണയിലും അണി ചേർന്നു.. പണിമുടക്ക് ദിവസം രാവിലെ പത്തിന് കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെ മുൻപിൽ ആരംഭിച്ച മാധ്യമപ്രവർത്തകരുടെ പ്രകടനം പഴയ ബസ് സ്റ്റാൻഡിൻ്റെ സമീപത്തു നിന്നും ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി പ്രകടനവുമായി സംയോജിച്ച് റെയിൽവെ സ്റ്റേഷന് മുൻപിൽ സമാപിച്ചു.

തുടർന്ന് റെയിൽവെ സ്റ്റേഷൻ കവാടത്തിന് മുൻപിൽ നടന്ന ധർണയിൽ കെ.യു.ഡബ്ള്യൂ. ജെ- കെ.എൻ.ഇ.എഫ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. പ്രതിഷേധ മാർച്ചിന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി ജേഷ്, സംസ്ഥാ കമ്മിറ്റിയംഗം ജസ്ന ജയരാജ്,കേരള പത്ര പ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡൻ്റ് സി. സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, കെ.എൻ. ഇഫ് ജില്ലാ പ്രസിഡൻ്റ് കെ. സജീവൻ, സെക്രട്ടറി പി.സുരേശൻ എന്നിവർ നേതൃത്വം നൽകി.

Kannur

Next TV

Related Stories
റോയ് സിജെയുടെ ആത്മഹത്യ: IT ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് SIT

Feb 12, 2026 02:17 PM

റോയ് സിജെയുടെ ആത്മഹത്യ: IT ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് SIT

റോയ് സിജെയുടെ ആത്മഹത്യ: IT ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന്...

Read More >>
‘ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെ; പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ ഹൈക്കോടതി

Feb 12, 2026 02:08 PM

‘ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെ; പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ ഹൈക്കോടതി

‘ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെ; പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ...

Read More >>
‘ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കും’; വി ഡി സതീശന്‍

Feb 12, 2026 01:56 PM

‘ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കും’; വി ഡി സതീശന്‍

‘ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കും’; വി ഡി...

Read More >>
പേരാവൂരിൽ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡ് എടുത്തുമാറ്റി

Feb 12, 2026 01:29 PM

പേരാവൂരിൽ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡ് എടുത്തുമാറ്റി

പേരാവൂരിൽ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡ്...

Read More >>
കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച് നടത്തി

Feb 12, 2026 11:01 AM

കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച് നടത്തി

കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച്...

Read More >>
കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ പണിമുടക്ക്

Feb 12, 2026 10:57 AM

കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ പണിമുടക്ക്

കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ...

Read More >>
Top Stories

News Roundup