കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു

കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു
Feb 16, 2026 12:24 PM | By sukanya

കണ്ണൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വ്യാപാരി മരിച്ചു കണ്ണൂർ കൂത്തുപറമ്പ് നരവൂരിലെ എൻ പ്രദീപനാണ് മരിച്ചത് ഇന്ന് പുലർച്ചെ കതിരൂർ മൂന്നാം മൈലിൽ വച്ചായിരുന്നു സംഭവം.

നിത്യവും തലശേരമാർക്കറ്റിൽ നിന്നും മത്സ്യമെടുത്ത് മടങ്ങുന്നയാളാണ് പ്രദീപൻ 'അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകെ ചാടിയതിനാൽ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kannur

Next TV

Related Stories
കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം :  നിവേദനം കൈമാറി

Feb 16, 2026 01:04 PM

കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം : നിവേദനം കൈമാറി

കൊട്ടിയൂരിൽ നിന്ന് ശിവഗിരിയിലേക്ക് ട്രാൻസ്പോർട്ട് ബസ് അനുവദിക്കണം : നിവേദനം കൈമാറി...

Read More >>
സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു

Feb 16, 2026 01:00 PM

സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു

സ്വർണ, വെള്ളി വിലകൾ കുത്തനെ...

Read More >>
ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി.

Feb 16, 2026 11:59 AM

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി.

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി....

Read More >>
കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Feb 16, 2026 11:24 AM

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Feb 16, 2026 11:19 AM

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ...

Read More >>
താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം! നാലംഗ സംഘം പിടിയിൽ

Feb 16, 2026 11:00 AM

താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം! നാലംഗ സംഘം പിടിയിൽ

താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം! നാലംഗ സംഘം...

Read More >>
Top Stories

News Roundup