ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്
Mar 9, 2026 10:13 AM | By sukanya

അങ്കമാലിയിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനിയായ ജാസ്ലിയ മരിച്ച കേസിൽ പ്രതി സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പൊലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്.

Jasliya's death in car accident case; Report says police did not fail in arresting the accused

Next TV

Related Stories
ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

Mar 9, 2026 11:31 AM

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില...

Read More >>
ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.

Mar 9, 2026 11:27 AM

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു....

Read More >>
 പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

Mar 9, 2026 11:24 AM

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന...

Read More >>
സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

Mar 9, 2026 11:23 AM

സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

ലോകകപ്പിന്റെ രാജകുമാരന് കേരളത്തിന്റെ ആദരം; സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ...

Read More >>
ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ കോടതി ഉത്തരവ് ഇന്ന്

Mar 9, 2026 10:47 AM

ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ കോടതി ഉത്തരവ് ഇന്ന്

ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ കോടതി ഉത്തരവ്...

Read More >>
ഇടവേളയ്ക്കുശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്.

Mar 9, 2026 10:38 AM

ഇടവേളയ്ക്കുശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്.

ഇടവേളയ്ക്കുശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും...

Read More >>
Top Stories

Entertainment News