കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ കത്തിനശിച്ചു

കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ കത്തിനശിച്ചു
Mar 16, 2026 03:25 PM | By Remya Raveendran

കണ്ണൂർ: പുതിയതെരുവിലെ ചിറക്കൽ സർവ്വീസ് സഹകരണ ബേങ്കിന് എതിർ വശത്ത് ഇന്ന് കാലത്ത് ആണ് സംഭവം.പിലാത്തറയിലെ മാരുതി കാർഷോറൂമിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന കാറുകളിൽ ഒന്നിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകൾ ഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ലോറി ഡ്രൈവറെ വിവരം അറിയിച്ചത്. കണ്ണൂരിൽ നിന്നും അഗ്നിശമന രക്ഷാ സേന സീനിയർ ഫയർ ഓഫീസർ സൂരജിന്റെ നേതൃത്വത്തിൽ ഒരു മണിക്കുറോളം കഠിനാധ്വാനം ചെയ്താണ് ലോറിയിലെമറ്റുകാറുകൾക്കിടയിലുണ്ടായിരുന്ന കാറിലെ തീ പൂർണമായും അണച്ചത്.സംഭവത്തെ തുടർന്ന് പുതിയതെരുവിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Kannurcontainerlorry

Next TV

Related Stories
മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു

Mar 16, 2026 03:28 PM

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക...

Read More >>
ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

Mar 16, 2026 03:14 PM

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി...

Read More >>
ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി വിട്ടു

Mar 16, 2026 02:57 PM

ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി വിട്ടു

ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി...

Read More >>
മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

Mar 16, 2026 02:39 PM

മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച...

Read More >>
സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

Mar 16, 2026 02:28 PM

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ...

Read More >>
എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

Mar 16, 2026 02:15 PM

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ...

Read More >>
Top Stories

News Roundup