കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ ഹിറ്റാച്ചി മറിഞ്ഞ് അപകടം.

കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ   ഹിറ്റാച്ചി മറിഞ്ഞ് അപകടം.
Mar 17, 2026 11:33 AM | By sukanya

ഇരിട്ടി : കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണ പ്രവർത്തിക്കായി എത്തിച്ച ഹിറ്റാച്ചി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ആണ് സംഭവം. അപകട ഭീഷണിയായ പഴയ കലുങ്ക് പൊളിച്ച് മാറ്റി പുതിയ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.

Content Highlight: Iritty

Next TV

Related Stories
ഫോണിൽ  പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം നിർത്തി

Jun 16, 2026 10:45 AM

ഫോണിൽ പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം നിർത്തി

ഫോണിൽ പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം...

Read More >>
ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു

Jun 16, 2026 09:36 AM

ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു

കാട്ടാന സ്കൂൾ മതിൽ...

Read More >>
ഇന്ധന കയറ്റുമതിക്കുള്ള നികുതി വീണ്ടും കൂട്ടി

Jun 16, 2026 09:25 AM

ഇന്ധന കയറ്റുമതിക്കുള്ള നികുതി വീണ്ടും കൂട്ടി

ഇന്ധന കയറ്റുമതി നികുതി വീണ്ടും...

Read More >>
ഓണത്തിന് ഒരു കൊട്ടപ്പൂവ്'; ചെണ്ടുമല്ലി തൈകകൾ വിതരണം ചെയ്തു

Jun 16, 2026 08:27 AM

ഓണത്തിന് ഒരു കൊട്ടപ്പൂവ്'; ചെണ്ടുമല്ലി തൈകകൾ വിതരണം ചെയ്തു

ഓണത്തിന് ഒരു കൊട്ടപ്പൂവ്'; ചെണ്ടുമല്ലി തൈകകൾ വിതരണം...

Read More >>
ജവഹർ നവോദയ വിദ്യാലയ: പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു*

Jun 16, 2026 05:37 AM

ജവഹർ നവോദയ വിദ്യാലയ: പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു*

ജവഹർ നവോദയ വിദ്യാലയ: പ്ലസ് വൺ അപേക്ഷ...

Read More >>
വൈദ്യുതി മുടക്കം

Jun 16, 2026 05:34 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News