മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി
Mar 24, 2026 03:13 PM | By Remya Raveendran

ഡൽഹി:   ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥര്‍ക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുക. മറ്റു മതങ്ങളിലേക്ക് മാറിയാല്‍ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയല്‍ നിയമത്തിന്റെ പരിരക്ഷയും ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പരിവര്‍ത്തനം ചെയ്താല്‍ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടും. 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായും ജസ്റ്റിസുമാരായ പി.കെ.മിശ്ര, എന്‍.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.ക്രിസ്തുമതം സ്വീകരിച്ചയാള്‍ക്ക് പട്ടികജാതിയായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതിയുടെ വിധി.

Content Highlight: Suprimecourt

Next TV

Related Stories
എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

Jun 15, 2026 06:20 PM

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ്...

Read More >>
107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്; ഇറാൻ- അമേരിക്ക ധാരണ  വെള്ളിയാഴ്ച ഒപ്പ് വയ്ക്കും

Jun 15, 2026 06:03 PM

107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്; ഇറാൻ- അമേരിക്ക ധാരണ വെള്ളിയാഴ്ച ഒപ്പ് വയ്ക്കും

107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്; ഇറാൻ- അമേരിക്ക ധാരണ വെള്ളിയാഴ്ച ഒപ്പ് വയ്ക്കും...

Read More >>
ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Jun 15, 2026 04:55 PM

ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ

Jun 15, 2026 04:45 PM

കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ

കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ...

Read More >>
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി

Jun 15, 2026 03:19 PM

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 02:55 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
Top Stories

News Roundup