വിമാന കമ്പനികൾക്ക് ചെലവ് കൂടും: വിമാന ടിക്കറ്റിന് നിരക്ക് കൂടാനും സാധ്യത

വിമാന കമ്പനികൾക്ക് ചെലവ് കൂടും:  വിമാന ടിക്കറ്റിന് നിരക്ക് കൂടാനും സാധ്യത
Mar 27, 2026 11:39 AM | By sukanya

ഡൽഹി: എവിയേഷൻ ടർബൈൻ ഇന്ധനത്തിന് കേന്ദ്ര സർക്കാർ പുതിയ പ്രത്യേക അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. 50 രൂപയാണ് പ്രത്യേക തീരുവ . ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാണ്. ഇതോടെ വിമാന കമ്പനികൾക്ക് ചെലവ് കൂടും. വിമാന ടിക്കറ്റിന് നിരക്ക് കൂടാനും സാധ്യതയുണ്ട്.

അതേസമയം പെട്രോൾ ഡീസൽ എക്സൈസ് തീരുവ കേന്ദ്രം കുറച്ചു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 ൽ നിന്ന് 3ഉം ഡീസലിന് 10 ൽ നിന്ന് പൂജ്യമായും കുറച്ചു.

എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നടപടി. അതിനാല്‍, പെട്രോളിന്റെയും ഡീസലിന്റെയും വില്‍പന വിലയില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകള്‍.

അതിനിടെ രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഒരു കപ്പൽ കൂടി ഇന്ത്യയിലെത്തി. ജാഗ് വസന്ത് കപ്പലാണ് എത്തിയത്. ഗുജറാത്തിലെ വാദിനാർ തുറമുഖത്താണ് ടാങ്കർ എത്തിയത്. 47,000 മെട്രിക് ടൺ എൽപിജി ടാങ്കറിൽ കപ്പലിൽ ഇന്നലെ അപ്പോളോ ഓഷ്യൻ കപ്പൽ മംഗളൂരു തുറമുഖത്ത് എത്തിയിരുന്നു.

delhi

Next TV

Related Stories
രാജ്യത്ത് ലോക്ഡൗൺ വരുമെന്ന് പ്രചാരണം; 'അടിസ്ഥാനരഹിതം', അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

Mar 27, 2026 12:06 PM

രാജ്യത്ത് ലോക്ഡൗൺ വരുമെന്ന് പ്രചാരണം; 'അടിസ്ഥാനരഹിതം', അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

രാജ്യത്ത് ലോക്ഡൗൺ വരുമെന്ന് പ്രചാരണം; 'അടിസ്ഥാനരഹിതം', അഭ്യൂഹങ്ങൾ തള്ളി...

Read More >>
 കര്‍ണാടകയില്‍ നടുറോഡില്‍ അരുംകൊല; ഭാര്യയുടെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്

Mar 27, 2026 12:02 PM

കര്‍ണാടകയില്‍ നടുറോഡില്‍ അരുംകൊല; ഭാര്യയുടെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്

കര്‍ണാടകയില്‍ നടുറോഡില്‍ അരുംകൊല; ഭാര്യയുടെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി...

Read More >>
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും :  ജാഗ്രത നിർദേശം

Mar 27, 2026 11:43 AM

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും : ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും : ജാഗ്രത...

Read More >>
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു

Mar 27, 2026 11:31 AM

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ...

Read More >>
പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം,; ചില്ലറ വിൽപനയില്‍ വില കുറയില്ല

Mar 27, 2026 11:15 AM

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം,; ചില്ലറ വിൽപനയില്‍ വില കുറയില്ല

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം,; ചില്ലറ വിൽപനയില്‍ വില...

Read More >>
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Mar 27, 2026 10:30 AM

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല...

Read More >>
Top Stories

News Roundup