കൊച്ചിയിലെ എടയാര്‍ തീപിടിത്തം; സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം

കൊച്ചിയിലെ  എടയാര്‍ തീപിടിത്തം; സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം
Mar 28, 2026 11:53 AM | By sukanya

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായ സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്‍റാണ് നിർദേശം നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കും വരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിങ് നടത്തിയില്ലെന്നും പ്രാഥമികപരിശോധനയിൽ കണ്ടെത്തി.

അതേസമയം തീപിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം നൽകും. അസിസ്റ്റന്‍റ് കലക്ടർ പാർവതി ഗോപകുമാറിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അഭിഭാഷകയായ ടി.ബി മിനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മരിച്ച ശത്രുധൻ മുഖ്യയുടെ രാം, കമ്പനിയുടെ ഉടമയുടെ മകൻ ജിക്ക്സൺ സി.ആന്‍റോ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Content Highlight: kochi

Next TV

Related Stories
എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

Jun 15, 2026 06:20 PM

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ്...

Read More >>
107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്; ഇറാൻ- അമേരിക്ക ധാരണ  വെള്ളിയാഴ്ച ഒപ്പ് വയ്ക്കും

Jun 15, 2026 06:03 PM

107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്; ഇറാൻ- അമേരിക്ക ധാരണ വെള്ളിയാഴ്ച ഒപ്പ് വയ്ക്കും

107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്; ഇറാൻ- അമേരിക്ക ധാരണ വെള്ളിയാഴ്ച ഒപ്പ് വയ്ക്കും...

Read More >>
ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Jun 15, 2026 04:55 PM

ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ

Jun 15, 2026 04:45 PM

കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ

കണ്ണൂരിലെ വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയിൽ...

Read More >>
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി

Jun 15, 2026 03:19 PM

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം നൽകി

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: കെഎസ്ആർടിസി ബസ്സിന് പേരാവൂരിൽ സ്വീകരണം...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 02:55 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
Top Stories

News Roundup