പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
Mar 29, 2026 10:47 AM | By sukanya

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. മലപ്പുറത്തെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒന്‍പതിന് നടക്കുന്ന വാർത്താസമ്മേളനത്തിനുശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലുമാണ് റാലികൾ ഉദ്ഘാടനം ചെയ്യുക. ജില്ലയിൽ യുഡിഎഫും, എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്. അതേസമയം, എസ്ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി കൂടുതൽ പ്രതികരണങ്ങൾ നടത്തുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വടക്കൻ പറവൂരിലാണ് പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തുന്നുണ്ട്. അവസാന ലാപ്പിലും ഡീൽ വീവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്.

Narendramodi

Next TV

Related Stories
വയനാട്ടിൽ  വീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന എടുത്തെറിഞ്ഞു

Mar 29, 2026 12:17 PM

വയനാട്ടിൽ വീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന എടുത്തെറിഞ്ഞു

വയനാട്ടിൽ വീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന...

Read More >>
ഹോട്ടലുടമയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീണ്ടും അറസ്റ്റിൽ

Mar 29, 2026 11:40 AM

ഹോട്ടലുടമയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീണ്ടും അറസ്റ്റിൽ

ഹോട്ടലുടമയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീണ്ടും...

Read More >>
ഹോർമുസ് വഴി കൂടുതല്‍ കപ്പലുകള്‍ എത്തി;എല്‍പിജി വിതരണ തോത് കൂട്ടാന്‍ കേന്ദ്ര സർക്കാർ

Mar 29, 2026 11:38 AM

ഹോർമുസ് വഴി കൂടുതല്‍ കപ്പലുകള്‍ എത്തി;എല്‍പിജി വിതരണ തോത് കൂട്ടാന്‍ കേന്ദ്ര സർക്കാർ

ഹോർമുസ് വഴി കൂടുതല്‍ കപ്പലുകള്‍ എത്തി;എല്‍പിജി വിതരണ തോത് കൂട്ടാന്‍ കേന്ദ്ര...

Read More >>
ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി നാളെ

Mar 29, 2026 09:11 AM

ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി നാളെ

ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി...

Read More >>
കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും

Mar 29, 2026 09:09 AM

കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും

കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും...

Read More >>
ഇന്ന് ഓശാന ഞായർ

Mar 29, 2026 09:03 AM

ഇന്ന് ഓശാന ഞായർ

ഇന്ന് ഓശാന...

Read More >>
Top Stories

News Roundup