നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ളനയമന ഉത്തരവ് ഓർഡർ പോർട്ടലിൽ പ്രസിദ്ധീകരിച്ചു.
https://order.ceo.kerala.gov.in ൽ
ലോഗിൻ ചെയ്താൽ നിയമന ഉത്തരവ് ലഭിക്കും.
പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്ദ്യോഗസ്ഥർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എപിക് നമ്പർ എന്നിവ ഓർഡർ പോർട്ടലിൽ മാർച്ച് 30 നകം അപ്ഡേറ്റ് ചെയ്യണം.
എല്ലാ സ്ഥാപന മേധാവികളും പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് മാർച്ച് 30 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി വിവരം ഓർഡർ പോർട്ടലിൽ രേഖപ്പെടുത്തണമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
Thiruvanaththapuram

.jpeg)
.jpeg)





.jpeg)
_(22).jpeg)


























