നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍
Mar 30, 2026 09:26 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരം.

മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിങ് നടത്തുന്നത്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ഹോം വോട്ടിംഗ് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി യോഗം നടത്തിയതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന പ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ജില്ലാകളക്ടർമാർ അറിയിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Thiruvanaththapuram

Next TV

Related Stories
വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി

Mar 30, 2026 11:11 AM

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി...

Read More >>
സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

Mar 30, 2026 11:03 AM

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു ...

Read More >>
തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

Mar 30, 2026 10:49 AM

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക...

Read More >>
രാഹുല്‍ ഗാന്ധി  ഇന്ന് കേരളത്തിൽ

Mar 30, 2026 10:45 AM

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ...

Read More >>
പ്രചാരണ വാഹനങ്ങൾക്ക് ഇനി സുവിധ പോർട്ടൽ വഴി മാത്രം അനുമതി; ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Mar 30, 2026 10:12 AM

പ്രചാരണ വാഹനങ്ങൾക്ക് ഇനി സുവിധ പോർട്ടൽ വഴി മാത്രം അനുമതി; ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

പ്രചാരണ വാഹനങ്ങൾക്ക് ഇനി സുവിധ പോർട്ടൽ വഴി മാത്രം അനുമതി; ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെ പ്രചാരണ വാഹനം ആക്രമിച്ച് സിപിഎം; ധർമടത്ത് അബ്ദു‌ൽ റഷീദിനു നേരെ കയ്യേറ്റ ശ്രമം

Mar 30, 2026 10:10 AM

തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെ പ്രചാരണ വാഹനം ആക്രമിച്ച് സിപിഎം; ധർമടത്ത് അബ്ദു‌ൽ റഷീദിനു നേരെ കയ്യേറ്റ ശ്രമം

തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെ പ്രചാരണ വാഹനം ആക്രമിച്ച് സിപിഎം; ധർമടത്ത് അബ്ദു‌ൽ റഷീദിനു നേരെ കയ്യേറ്റ...

Read More >>
Top Stories

News Roundup