കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു
Mar 30, 2026 11:46 AM | By sukanya

പള്ളിക്കുന്ന് : ശ്രീപുരം സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിലെത്തി ക്രിസ്കതുവിൻ്റെ നഗരപ്രവേശന ഓർമ്മകൾ അയവിറക്കുന്ന ഓശാനപ്പെരുന്നാൾ ആഘോഷത്തിന് ആശംസകൾ നേർന്ന് യു.ഡി.എഫ് അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി. ബിഷപ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ, ഫാദർ ജോയി കട്ടിയാങ്കൽ എന്നിവർ ചേലേരിക്ക് അനുഗ്രഹാശിസ്സുകൾ നേർന്നു. യേശുദേവനെ ഒലീവിലകളുമായി വരവേറ്റതിൻ്റെ പ്രതീകമെന്നോണം കുരുത്തോലകളേന്തി വിശേഷദിന പ്രാർത്ഥനക്കായ് പള്ളിയിലെത്തിയ വിശ്വാസികളുമായി ചേലേരി ആഘോഷദിനത്തിൻ്റെ സൌഹൃദം പങ്കിട്ടു. യു.ഡി.എഫ് പ്രവർത്തകരായ കൂക്കിരി രാജേഷ്, എൻ.വി. പ്രദീപ് കുമാർ, സി. മോഹനൻ, പി.ടി. ജയദേവൻ, സജിത് പയങ്ങോടൻപാറ എന്നിവർ കൂടെയുണ്ടായിരുന്നു.

pallikunnu

Next TV

Related Stories
 വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

Mar 30, 2026 01:17 PM

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

Mar 30, 2026 11:53 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന്...

Read More >>
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Mar 30, 2026 11:26 AM

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
 വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Mar 30, 2026 11:22 AM

വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വി ഡി സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി

Mar 30, 2026 11:11 AM

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി ശിവൻകുട്ടി

വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി...

Read More >>
സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

Mar 30, 2026 11:03 AM

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു

സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു ...

Read More >>
Top Stories

News Roundup