അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം

അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം
Apr 8, 2026 06:54 AM | By sukanya

കൊച്ചി : എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം. കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആ‍ർടിസി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്ക്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോടേക്ക് പോയ കെഎസ്ആ‍ർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

Accident

Next TV

Related Stories
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി

Apr 8, 2026 08:59 AM

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍...

Read More >>
ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

Apr 8, 2026 08:51 AM

ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ...

Read More >>
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്

Apr 8, 2026 07:45 AM

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്

സംസ്ഥാനം നാളെ പോളിങ്ങ്...

Read More >>
ജില്ലയിലെ പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയായി

Apr 8, 2026 07:41 AM

ജില്ലയിലെ പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയായി

ജില്ലയിലെ പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം...

Read More >>
വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; കരാറുകാരന്10 ലക്ഷം രൂപ പിഴയിട്ട് റെയില്‍വെ

Apr 8, 2026 06:52 AM

വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; കരാറുകാരന്10 ലക്ഷം രൂപ പിഴയിട്ട് റെയില്‍വെ

വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; കരാറുകാരന്10 ലക്ഷം രൂപ പിഴയിട്ട്...

Read More >>
ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി നൽകി DYFI

Apr 8, 2026 06:27 AM

ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി നൽകി DYFI

ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി നൽകി...

Read More >>
Top Stories

Entertainment News