മോക് പോളിംഗ് ആരംഭിച്ചു

മോക് പോളിംഗ് ആരംഭിച്ചു
Apr 9, 2026 06:25 AM | By sukanya

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മോക് പോളിംഗ് സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ ആരംഭിച്ചു. പ്രിസൈഡിംഗ് ഓഫീസർ, മറ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഏജൻ്റുമാർ എന്നിവർ ചേർന്നാണ് മോക്ക് പോളിംഗ് നടത്തുന്നത്.

ഇലക്ട്രോണിക്ക് യന്ത്രം പോളിംഗിന് സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.പരിശോധനം പൂർത്തിയായ ശേഷം സീൽ ചെയ്ത് 7 മണിക്ക് പോളിംഗ് ആരംഭിക്കും

Kannur

Next TV

Related Stories
നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

Apr 9, 2026 07:39 AM

നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

നീന്തൽ പരിശീലനം ഏപ്രിൽ 20...

Read More >>
മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Apr 9, 2026 07:35 AM

മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മെയ്‌ഡേ അവാർഡിന് അപേക്ഷ...

Read More >>
ശബരിമല യുവതി പ്രവേശനം:  ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കും

Apr 9, 2026 06:36 AM

ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കും

ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍...

Read More >>
ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് സ്പീക്കർ

Apr 9, 2026 05:17 AM

ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് സ്പീക്കർ

ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന്...

Read More >>
ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ

Apr 9, 2026 05:08 AM

ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ

ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി...

Read More >>
ഇരിട്ടിയിൽ കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി  ഫയർഫോഴ്‌സ്

Apr 9, 2026 04:58 AM

ഇരിട്ടിയിൽ കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

ഇരിട്ടിയിൽ കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ...

Read More >>
Top Stories

News Roundup