മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; യുവാവിനെതിരേ കേസ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; യുവാവിനെതിരേ കേസ്
Apr 12, 2026 05:20 AM | By sukanya

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമം വഴി സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ സൈബർ പൊലീസ് കേസെടുത്തു.കണ്ണൂർ പാച്ചപൊയ്ക സ്വദേശി അനുനന്ദിനെതിരേയാണ് (19) കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിച്ച്‌ "സ്വർണം കള്ളൻ' എന്ന അടിക്കുറിപ്പോടെ പ്രിയദർശിനി ഓലായിക്കര എന്ന അക്കൗണ്ട് വഴി പ്രചരിപ്പിച്ച്‌ അധിക്ഷേപിച്ചതായാണ് പരാതി.പ്രകോപനപരമായ പോസ്റ്റ് പ്രചരിപ്പിച്ച്‌ സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്നതിന് ശ്രമം നടത്തിയതായും പിണറായി എരുവട്ടി സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.

Pinarayi

Next TV

Related Stories
2028 മുതല്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍; കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി ഇവി കരട് നയം

Apr 12, 2026 06:46 AM

2028 മുതല്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍; കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി ഇവി കരട് നയം

2028 മുതല്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍; കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി ഇവി കരട്...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം: ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

Apr 12, 2026 05:38 AM

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം: ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം: ആരോപണ വിധേയരായ അധ്യാപകർക്ക്...

Read More >>
നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു.

Apr 12, 2026 05:06 AM

നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു.

നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു....

Read More >>
ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; '30 മിനിട്ട്' താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

Apr 12, 2026 04:57 AM

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; '30 മിനിട്ട്' താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; '30 മിനിട്ട്' താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന്...

Read More >>
മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് UDF; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ

Apr 11, 2026 04:51 PM

മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് UDF; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ

മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് UDF; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന്...

Read More >>
പാലായിൽ ജോസ് കെ മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റ് വരെ നേടും; എറണാകുളത്തും നേട്ടം ഉണ്ടാക്കുമെന്നും CPIM വിലയിരുത്തൽ

Apr 11, 2026 03:29 PM

പാലായിൽ ജോസ് കെ മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റ് വരെ നേടും; എറണാകുളത്തും നേട്ടം ഉണ്ടാക്കുമെന്നും CPIM വിലയിരുത്തൽ

പാലായിൽ ജോസ് കെ മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റ് വരെ നേടും; എറണാകുളത്തും നേട്ടം ഉണ്ടാക്കുമെന്നും CPIM...

Read More >>
Top Stories