അഡ്മിഷന്‍ ആരംഭിച്ചു

അഡ്മിഷന്‍ ആരംഭിച്ചു
Apr 21, 2026 06:40 AM | By sukanya

കണ്ണൂര്‍:  വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എ സി മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8921512459

Admission

Next TV

Related Stories
അതിരപ്പിള്ളിയിൽ കാട്ടാന അക്രമണം:  ഹോട്ടൽ ആക്രമിച്ചു

Apr 21, 2026 08:03 AM

അതിരപ്പിള്ളിയിൽ കാട്ടാന അക്രമണം: ഹോട്ടൽ ആക്രമിച്ചു

അതിരപ്പിള്ളിയിൽ കാട്ടാന അക്രമണം: ഹോട്ടൽ...

Read More >>
വി​രു​ദു​ന​ഗ​ർ സ്ഫോ​ട​നം; മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

Apr 21, 2026 07:37 AM

വി​രു​ദു​ന​ഗ​ർ സ്ഫോ​ട​നം; മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

വി​രു​ദു​ന​ഗ​ർ സ്ഫോ​ട​നം; മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍...

Read More >>
വിവോ iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ സംഘങ്ങൾ; ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്

Apr 21, 2026 06:14 AM

വിവോ iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ സംഘങ്ങൾ; ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്

വിവോ iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ സംഘങ്ങൾ; ജാഗ്രത പാലിക്കണമെന്ന് കേരള...

Read More >>
 സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

Apr 20, 2026 07:10 PM

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക്...

Read More >>
കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 20, 2026 04:16 PM

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില...

Read More >>
തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

Apr 20, 2026 03:37 PM

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി...

Read More >>
Top Stories

News Roundup