വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
Apr 24, 2026 06:23 AM | By sukanya

കണ്ണൂർ :കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ ഏപ്രിൽ 24 ന് കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പെരിങ്ങലായ്, ചേലോറ, ഋശീശ്വരം ടെമ്പിൾ, ശ്രീരോഷ് 1,2,3 എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയും ചാലിൽ മൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെയും എച്ച് ടി മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ കാവുംചാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈദ്യുതി മുടങ്ങും.

Kseb

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും

Apr 24, 2026 07:22 AM

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ്...

Read More >>
തൃശൂർ പൂരം : പൊതുജനങ്ങൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നതിന് കര്‍ശന നിർദേശങ്ങൾ; ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Apr 24, 2026 07:05 AM

തൃശൂർ പൂരം : പൊതുജനങ്ങൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നതിന് കര്‍ശന നിർദേശങ്ങൾ; ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

തൃശൂർ പൂരം : പൊതുജനങ്ങൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നതിന് കര്‍ശന നിർദേശങ്ങൾ; ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍...

Read More >>
കായംകുളത്ത് വിവാഹ സത്കാരത്തിനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

Apr 24, 2026 06:58 AM

കായംകുളത്ത് വിവാഹ സത്കാരത്തിനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കായംകുളത്ത് വിവാഹ സത്കാരത്തിനെത്തിയ യുവതി പാമ്പ് കടിയേറ്റ്...

Read More >>
മുണ്ടത്തിക്കോട് അപകടം; ഡിഎൻഎ പരിശോധന ഫലം നാളെ മുതൽ ലഭിച്ചു തുടങ്ങും

Apr 24, 2026 06:27 AM

മുണ്ടത്തിക്കോട് അപകടം; ഡിഎൻഎ പരിശോധന ഫലം നാളെ മുതൽ ലഭിച്ചു തുടങ്ങും

മുണ്ടത്തിക്കോട് അപകടം; ഡിഎൻഎ പരിശോധന ഫലം നാളെ മുതൽ ലഭിച്ചു...

Read More >>
കൊല്ലം കുണ്ടറയിൽ വൈദ്യുതാഘാതമേറ്റ് 12 വയസുകാരൻ മരിച്ചു

Apr 23, 2026 07:05 PM

കൊല്ലം കുണ്ടറയിൽ വൈദ്യുതാഘാതമേറ്റ് 12 വയസുകാരൻ മരിച്ചു

കൊല്ലം കുണ്ടറയിൽ വൈദ്യുതാഘാതമേറ്റ് 12 വയസുകാരന്...

Read More >>
കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി,

Apr 23, 2026 06:58 PM

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി,

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത്...

Read More >>
Top Stories

News Roundup