സീസൺ തിരക്ക് ഒഴിവാക്കാൻ ഊട്ടിയിൽ മെയ് 1 മുതൽ ഗതാഗത നിയന്ത്രണം

സീസൺ തിരക്ക് ഒഴിവാക്കാൻ ഊട്ടിയിൽ  മെയ് 1 മുതൽ ഗതാഗത നിയന്ത്രണം
Apr 30, 2026 07:02 AM | By sukanya

ഊട്ടി : ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് 1ന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം.

മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. മേട്ടുപ്പാളയത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കുനൂരിൽ നിന്ന് ഊട്ടിയിൽ എത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്‌സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്.

Ootty

Next TV

Related Stories
വെയിലേറ്റാല്‍ പ്ലാസ്റ്റിക്കിലെ വിഷം വെള്ളത്തില്‍ കലരും: കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ജാഗ്രത

Apr 30, 2026 07:07 AM

വെയിലേറ്റാല്‍ പ്ലാസ്റ്റിക്കിലെ വിഷം വെള്ളത്തില്‍ കലരും: കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍ ജാഗ്രത

വെയിലേറ്റാല്‍ പ്ലാസ്റ്റിക്കിലെ വിഷം വെള്ളത്തില്‍ കലരും: കടകളില്‍ നിന്നു കുപ്പി വെള്ളം വാങ്ങുമ്പോള്‍...

Read More >>
തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മരിച്ചു

Apr 30, 2026 06:23 AM

തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മരിച്ചു

തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​ഞ്ചാം ക്ലാ​സു​കാ​ര​ന്...

Read More >>
കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചു.

Apr 29, 2026 09:58 PM

കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചു.

കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബെംഗളൂരുവിൽ ഏഴ് പേർ...

Read More >>
കെപിസിസി പ്ര​സി​ഡ​ന്റിന്റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത്; കെ. ​സു​ധാ​ക​ര​ന്റെ സ​ഹോ​ദ​രിയുടെ മകനെ ചോ​ദ്യം ചെ​യ്തു

Apr 29, 2026 07:14 PM

കെപിസിസി പ്ര​സി​ഡ​ന്റിന്റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത്; കെ. ​സു​ധാ​ക​ര​ന്റെ സ​ഹോ​ദ​രിയുടെ മകനെ ചോ​ദ്യം ചെ​യ്തു

കെപിസിസി പ്ര​സി​ഡ​ന്റിന്റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത്; കെ. ​സു​ധാ​ക​ര​ന്റെ സ​ഹോ​ദ​രിയുടെ മകനെ ചോ​ദ്യം...

Read More >>
വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

Apr 29, 2026 04:56 PM

വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം...

Read More >>
Top Stories

News Roundup