മയക്കുമരുന്ന് ഉപയോഗം: ബി ജെ പി യുടെ നേതൃത്ത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

 മയക്കുമരുന്ന് ഉപയോഗം:  ബി ജെ പി യുടെ നേതൃത്ത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
May 2, 2026 11:45 AM | By sukanya

പേരാവൂർ :മലയോര മേഖലയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് എന്ന മാരക വിപത്തിനെതിരെ ഭാരതീയ ജനതാപാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പേരാവൂർ മണ്ഡലം പ്രസിഡണ്ട് ബേബി സോജയുടെ അധ്യക്ഷതയിൽ ജില്ലാ ജന: സെക്രട്ടറി എം.ആർ സുരേഷ് ഉദ്ഘാടനം ചെയ്തു.

കേളകത്ത് നടന്ന സമാപന സമ്മേളനം  ഭാരതീയ ജനതാപാർട്ടി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ്  .ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം  കൂട്ടജയപ്രകാശ് , കർഷകമോർച്ച ജില്ല അധ്യക്ഷൻ  മനോഹരൻ വയോറ, ജില്ലാ സെക്രട്ടറി . സന്തോഷ്. പി.ജി, യുവമോർച്ച സംസ്ഥാന സമിതി അംഗം  അരുൺ ഭരത്, പഞ്ചായത്ത് ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ , ബൂത്ത് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Peravoor

Next TV

Related Stories
നിതിൻ രാജിന്റെ മരണം: ’15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണം’

May 2, 2026 01:20 PM

നിതിൻ രാജിന്റെ മരണം: ’15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണം’

നിതിൻ രാജിന്റെ മരണം: ’15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്...

Read More >>
വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍,

May 2, 2026 01:00 PM

വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍,

വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച്...

Read More >>
വോട്ടെണ്ണലിന് ശേഷം ബിജെപിയിൽ വൻ അഴിച്ച് പണി; പത്ത് ജില്ലാ പ്രസിഡൻ്റുമാരെ മാറ്റാൻ നീക്കം

May 2, 2026 12:29 PM

വോട്ടെണ്ണലിന് ശേഷം ബിജെപിയിൽ വൻ അഴിച്ച് പണി; പത്ത് ജില്ലാ പ്രസിഡൻ്റുമാരെ മാറ്റാൻ നീക്കം

വോട്ടെണ്ണലിന് ശേഷം ബിജെപിയിൽ വൻ അഴിച്ച് പണി; പത്ത് ജില്ലാ പ്രസിഡൻ്റുമാരെ മാറ്റാൻ...

Read More >>
കൊട്ടിയൂർ-മാനന്തവാടി റോഡിലെ ഗതാഗതം പുന:സ്ഥാപിച്ചു

May 2, 2026 12:26 PM

കൊട്ടിയൂർ-മാനന്തവാടി റോഡിലെ ഗതാഗതം പുന:സ്ഥാപിച്ചു

കൊട്ടിയൂർ-മാനന്തവാടി റോഡിലെ ഗതാഗതം...

Read More >>
പോളി ലാറ്ററൽ: അപേക്ഷ 22 വരെ

May 2, 2026 12:18 PM

പോളി ലാറ്ററൽ: അപേക്ഷ 22 വരെ

പോളി ലാറ്ററൽ: അപേക്ഷ 22...

Read More >>
ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

May 2, 2026 11:32 AM

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല...

Read More >>
Top Stories

News Roundup