തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ അവസാന മന്ത്രിസഭായോഗം വോട്ടെണ്ണലിന്റെ പിറ്റേദിവസമായ മെയ് 5, ചൊവ്വാഴ്ച രാവിലെ 11 ന് കൂടാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യോഗം നേരിട്ടാണോ ഓൺലൈനാണോയെന്നത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.
Content Highlight: Pinarayi vijjayan





.jpeg)




.jpeg)

.jpeg)
.jpeg)






















