പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു
Jun 29, 2026 10:39 AM | By sukanya

​പേരാവൂർ: പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ്റെ (PRA) കുടുംബസംഗമവും എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നതവിജയികളെ അനുമോദിക്കുന്ന വിജയോത്സവവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.

​അസോസിയേഷൻ പ്രസിഡന്റ് എം. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹർഷാന അയ്യൂബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. ബഷീർ മുഖ്യപ്രഭാഷണം നടത്തുകയും ഉന്നതവിജയികളെ ആദരിക്കുകയും ചെയ്തു. വിജയികൾക്കുള്ള മൊമെന്റോകൾ ഡോ. മജ്സിയ, സ്വാതി പ്രഭ ടീച്ചർ എന്നിവർ വിതരണം ചെയ്തു.

​ചടങ്ങിൽ ട്രഷറർ ഭാസ്കരൻ കെ., അരിപ്പയിൽ മജീദ്, യു.വി. റഹീം, ശ്രീനിവാസൻ പി.കെ., അഷറഫ് എ.കെ., സാദിഖ് വി.കെ., പാലോറാൻ ശശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മണപ്പാട്ടി ഷീബയ്ക്കുള്ള ചികിത്സാ സഹായം നൽകാൻ തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തോടെയാണ് യോഗം സമാപിച്ചത്.

Content Highlight: Peravoor

Next TV

Related Stories
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

Jun 29, 2026 11:45 AM

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയം...

Read More >>
ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 29, 2026 11:33 AM

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

Jun 29, 2026 11:19 AM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ...

Read More >>
പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

Jun 29, 2026 11:05 AM

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല...

Read More >>
ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ  അവയവങ്ങള്‍ ദാനം ചെയ്യും

Jun 29, 2026 10:37 AM

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം...

Read More >>
കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പ്രതി പിടിയിൽ

Jun 29, 2026 09:43 AM

കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പ്രതി പിടിയിൽ

കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പ്രതി പിടിയിൽ...

Read More >>
Top Stories

News Roundup