പി.എസ്.സി അഭിമുഖo

പി.എസ്.സി അഭിമുഖo
May 7, 2026 10:59 AM | By sukanya

കണ്ണൂര്‍ : ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഹൈസ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 604/2024) തസ്തികയുടെ മാറ്റിവെച്ച അഭിമുഖ പരീക്ഷ മെയ് 13, 14 തീയ്യതികളില്‍ പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

Psc

Next TV

Related Stories
മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

May 7, 2026 11:50 AM

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ്...

Read More >>
ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

May 7, 2026 11:47 AM

ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ...

Read More >>
പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്

May 7, 2026 11:23 AM

പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്

പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ്...

Read More >>
പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി.

May 7, 2026 10:46 AM

പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി.

പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

May 7, 2026 10:39 AM

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ...

Read More >>
വൈദ്യുതി മുടങ്ങും

May 7, 2026 10:30 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup