വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും

വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും
May 11, 2026 12:06 PM | By sukanya

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല. 178 വീടുകളും നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം.

Wayanad

Next TV

Related Stories
കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

May 11, 2026 12:19 PM

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ...

Read More >>
തൃപ്പൂണിത്തുറയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യാത്രികൻ മരിച്ചു

May 11, 2026 11:35 AM

തൃപ്പൂണിത്തുറയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യാത്രികൻ മരിച്ചു

തൃപ്പൂണിത്തുറയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് യാത്രികൻ...

Read More >>
മാതാ അമൃതാനന്ദമയി ഭജനമഠം വാർഷികാഘോഷം മെയ് 17ന്

May 11, 2026 11:23 AM

മാതാ അമൃതാനന്ദമയി ഭജനമഠം വാർഷികാഘോഷം മെയ് 17ന്

മാതാ അമൃതാനന്ദമയി ഭജനമഠം വാർഷികാഘോഷം മെയ്...

Read More >>
മുഖ്യമന്ത്രി തര്‍ക്കം : കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

May 11, 2026 10:52 AM

മുഖ്യമന്ത്രി തര്‍ക്കം : കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി തര്‍ക്കത്തിൽ കോൺഗ്രസിനെ പരിഹസിച്ച്...

Read More >>
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇടപെടാതെ സോണിയാ​ഗാന്ധി

May 11, 2026 10:49 AM

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇടപെടാതെ സോണിയാ​ഗാന്ധി

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇടപെടാതെ...

Read More >>
ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

May 11, 2026 10:08 AM

ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ...

Read More >>
Top Stories

News Roundup