പുതുയു​ഗം പിറന്നു; കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

പുതുയു​ഗം പിറന്നു; കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു
May 18, 2026 11:01 AM | By sukanya

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.

Vdsatheeshan

Next TV

Related Stories
വൈത്തിരിയിൽ വാഹനാപകടം:  ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

May 18, 2026 11:45 AM

വൈത്തിരിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

വൈത്തിരിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

May 18, 2026 11:22 AM

സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ...

Read More >>
ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കാൻ സാധ്യത

May 18, 2026 11:09 AM

ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കാൻ സാധ്യത

ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കുമെന്ന്...

Read More >>
വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ

May 18, 2026 10:50 AM

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ...

Read More >>
സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം  നൽകണം:  മുഖ്യമന്ത്രിയുടെ ഓഫീസ്

May 18, 2026 09:49 AM

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ ഓഫീസ്

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം നൽകണം: മുഖ്യമന്ത്രിയുടെ...

Read More >>
പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

May 18, 2026 09:38 AM

പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

പാലിയേറ്റീവ് കെയര്‍ നഴ്സ്...

Read More >>
Top Stories

News Roundup

Entertainment News