സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
May 20, 2026 04:22 PM | By Remya Raveendran

കണ്ണൂർ: സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.200 പേർക്ക് ഇരിക്കാവുന്ന കെ.വി. സുരേഷ് കുമാർ സ്മാരക ഹാളിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഇ.എം.എസ്. സ്മാരക വായനശാലയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥും നിർവഹിച്ചു. ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ അധ്യക്ഷതവഹിച്ചു. നിടിയേങ്ങ ലോക്കൽ സെക്രട്ടറി ടി.കെ. പ്രകാശൻ, ചിത്രകാരൻ എബി എൻ. ജോസഫ്, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ. ജനാർദനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.സി. ഹരിദാസൻ, കെ.ടി. അനിൽകുമാർ, പി.വി. ശോഭന, കെ.കെ. രത്നകുമാരി, പി. മാധവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ തുടങ്ങിയവർ സംസാരിച്ചു. കെട്ടിടം രൂപകല്പനചെയ്ത സിഗ്മ ബിൽഡേഴ്സ് ഉടമ എ.പി. മനോജിനെയും കെട്ടിടം നിർമിച്ച ടോപ്പ് കൺസ്ട്രക്‌ഷൻ ഉടമ റോബർട്ട് ജോർജിനെയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Cpmlocalcommittyoffice

Next TV

Related Stories
സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

May 20, 2026 04:09 PM

സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

May 20, 2026 03:15 PM

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന്...

Read More >>
മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

May 20, 2026 02:55 PM

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ...

Read More >>
തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

May 20, 2026 02:43 PM

തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം...

Read More >>
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

May 20, 2026 02:32 PM

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട...

Read More >>
ട്രംപിനെയും നെതന്യാഹുവിനെയും ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം; ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇറാന്‍

May 20, 2026 02:25 PM

ട്രംപിനെയും നെതന്യാഹുവിനെയും ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം; ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇറാന്‍

ട്രംപിനെയും നെതന്യാഹുവിനെയും ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം; ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി...

Read More >>
Top Stories

News Roundup

GCC News