ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയുമായി മൂന്നുപേർ പാനൂർ പോലീസിന്റെ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയുമായി മൂന്നുപേർ പാനൂർ പോലീസിന്റെ പിടിയിൽ
Jun 4, 2026 01:33 PM | By sukanya

പാനൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു പേരെ എംഡിഎംഎ സഹിതം പിടികൂടി.

പാത്തിപ്പാലം സ്വദേശി നിധിൻ രാജ് കെ കെ(36), ഇളങ്കോട് സ്വദേശി ആഷിത് കെ(35), മൊകേരി സ്വദേശി റോഷിൻ പി(34) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.36 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പോലീസിനെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളുടെ വീട് പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  നിധിൻരാജ് പി ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം പാനൂർ പോലീസ് സ്റ്റേഷൻ എസ്ഐ ശരത്ത് പി ആർ, എസ്ഐ മുഹമ്മദ് സജീർ, എഎസ്ഐ ഷാജി, എസ്.സിപിഒ സീന, സിപിഒ ഷിനി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ വരും ദിവസങ്ങളിലും വ്യാപക പരിശോധന ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Content Highlight: Arrested

Next TV

Related Stories
സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Jun 4, 2026 02:56 PM

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

Read More >>
‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

Jun 4, 2026 02:42 PM

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’;...

Read More >>
മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

Jun 4, 2026 02:17 PM

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി...

Read More >>
രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി

Jun 4, 2026 02:06 PM

രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി

രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ...

Read More >>
പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ഘട്ടങ്ങളായി തുറക്കും

Jun 4, 2026 02:00 PM

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ഘട്ടങ്ങളായി തുറക്കും

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ഘട്ടങ്ങളായി...

Read More >>
വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

Jun 4, 2026 01:54 PM

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി...

Read More >>
Top Stories

News Roundup

GCC News

Entertainment News