വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
Jun 10, 2026 03:27 PM | By Remya Raveendran

വയനാട്:    വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയിൽ ഉണ്ടായിരുന്ന 68 പേരിൽ 30 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തിൽ വൃത്തിയില്ലാത്ത ഹോട്ടലുകൾക്കും തട്ടുകടകൾക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Shigellaviarus

Next TV

Related Stories
ഉളിക്കൽ കൂമന്തോട് വാഹനാപകടം

Jun 10, 2026 05:05 PM

ഉളിക്കൽ കൂമന്തോട് വാഹനാപകടം

ഉളിക്കൽ കൂമന്തോട്...

Read More >>
തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു

Jun 10, 2026 04:26 PM

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​ പി സു​സ്മി​ത ദേ​വ്...

Read More >>
ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ

Jun 10, 2026 03:59 PM

ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ

ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിൽപ്പന; ഒരാൾ...

Read More >>
കടപ്പുറത്തിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് വീണു; വയോധികന് ദാരുണാന്ത്യം

Jun 10, 2026 03:39 PM

കടപ്പുറത്തിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് വീണു; വയോധികന് ദാരുണാന്ത്യം

കടപ്പുറത്തിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് വീണു; വയോധികന്...

Read More >>
വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക്‌ ദാരുണാന്ത്യം

Jun 10, 2026 03:01 PM

വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക്‌ ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക്‌...

Read More >>
വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

Jun 10, 2026 02:51 PM

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി...

Read More >>
Top Stories

News Roundup

Entertainment News