മാനന്തവാടിയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടിയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
Jun 20, 2026 01:19 PM | By sukanya

മാനന്തവാടി : സംസ്ഥാനവ്യാപകമായി എക്‌സൈസ് ഡിപ്പാർട്മെന്റ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി മാനന്തവാടിയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി കണിയാരം സ്വദേശിയായ സാദിക്ക് എം (30), ഷറഫുദ്ദീൻ എം (27), തവിഞ്ഞാൽ സ്വദേശി ഉല്ലാസ് (25) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എമ്മിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ്‌ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച KL 72 7645 നമ്പർ ഹ്യുണ്ടായി ഇയോൺ (Hyundai Eon) കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

പ്രതികളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് (NDPS) കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് സംഘം ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ കെ. കെ, പ്രിവന്റീവ് ഓഫീസർ പ്രജീഷ് എ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ് കെ.എം, വിപിൻ. പി, അതുൽ ആനന്ദ്, അമൽ ജിഷ്ണു എന്നിവരും പങ്കെടുത്തു.



Content Highlight: Mananthavadi

Next TV

Related Stories
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Jun 22, 2026 02:00 PM

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന്...

Read More >>
ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

Jun 22, 2026 01:22 PM

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും...

Read More >>
സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

Jun 22, 2026 12:54 PM

സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

സംസ്ഥാനത്ത് ഈ വർഷം 28%...

Read More >>
കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

Jun 22, 2026 12:12 PM

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

കീം പരീക്ഷാ ഫലപ്രഖ്യാപനം...

Read More >>
ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു

Jun 22, 2026 11:50 AM

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു...

Read More >>
സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

Jun 22, 2026 11:39 AM

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി...

Read More >>
Top Stories










News Roundup






Entertainment News