കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല
Jun 22, 2026 12:12 PM | By sukanya

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച് ഫലപ്രഖ്യാപനം നടത്തും. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്.

മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകയിട്ടുണ്ട്.

എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ഇതിന് പിന്നാലെയാണ് കീം പരീക്ഷാ ഫല പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

Content Highlight: Thiruvananthapuram

Next TV

Related Stories
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Jun 22, 2026 02:00 PM

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന്...

Read More >>
ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

Jun 22, 2026 01:22 PM

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും നാട്ടുകാരും

ഇരിട്ടിയിൽ യുവതി പുഴയിലേക്ക് ചാടി; രക്ഷകരായി ഇതര സംസ്ഥാന തൊഴിലാളിയും...

Read More >>
സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

Jun 22, 2026 12:54 PM

സംസ്ഥാനത്ത് ഈ വർഷം 28% മഴക്കുറവ്

സംസ്ഥാനത്ത് ഈ വർഷം 28%...

Read More >>
ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു

Jun 22, 2026 11:50 AM

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു...

Read More >>
സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

Jun 22, 2026 11:39 AM

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി...

Read More >>
ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ

Jun 22, 2026 11:11 AM

ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ

ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന്...

Read More >>
Top Stories

News Roundup

Entertainment News