ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Jul 3, 2026 12:46 PM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Content Highlight: Rain

Next TV

Related Stories
കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

Jul 3, 2026 02:04 PM

കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ...

Read More >>
ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Jul 3, 2026 01:57 PM

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍...

Read More >>
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

Jul 3, 2026 01:30 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു....

Read More >>
വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Jul 3, 2026 12:30 PM

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ...

Read More >>
തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി

Jul 3, 2026 12:25 PM

തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി

തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം....

Read More >>
മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി:  വിദ്യാർത്ഥിക്കെതിരെ കേസ്

Jul 3, 2026 11:17 AM

മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി: വിദ്യാർത്ഥിക്കെതിരെ കേസ്

മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി: വിദ്യാർത്ഥിക്കെതിരെ കേസ്...

Read More >>
Top Stories

News Roundup