കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദേശീയ വായന സന്ദേശത്തിൻ്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് കണ്ണൂർ ഗവ. ടിടിഐ ഫോർ മെൻ-ലാണ് മത്സരം. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ എച്ച് ജോൺ (പിഎൻ പണിക്കർ ഫൗണ്ടേഷൻ) അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി മുഖ്യാതിഥിയാകും. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ വായനാസന്ദേശം നൽകും.
Content Highlight: Kannur


.jpeg)
.jpeg)





.jpeg)
.jpeg)

























