adimage

കണ്ണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം; ജൂലൈ 20 ന് അഭിമുഖം

കണ്ണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം; ജൂലൈ 20 ന് അഭിമുഖം
2026-07-18T11:37:00 | By sukanya
#Kannur #Fashion Designing #Job Recruitment #Kerala Jobs

കണ്ണൂർ: കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം.

ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ വിഷയത്തിലേക്കാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അർഹരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ജൂലൈ 20 രാവിലെ 9.30 ന് സ്ഥാപനത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0497-2945260 എന്ന നമ്പറിൽ ബന്ധപ്പെടാം.

Content Highlight: Guest Faculty Recruitment at Govt Institute of Fashion Designing Kannur, Interview on July 20

#Kannur #Fashion Designing #Job Recruitment #Kerala Jobs

Next TV

Related Stories
പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്

Jul 18, 2026 11:41 AM

പേരാവൂർ, കണ്ണൂർ ഗവ. ഐടിഐ പ്രവേശനം; ജൂലൈ 18, 20 തീയതികളിൽ കൗൺസലിംഗ്

കണ്ണൂർ: 2026 വർഷത്തെ ഐടിഐ പ്രവേശനത്തിനുള്ള കൗൺസലിംഗ് പേരാവൂർ, കണ്ണൂർ ഗവ. ഐടിഐകളിൽ ജൂലൈ 18, 20 തീയതികളിൽ നടക്കും. പേരാവൂർ ഗവ. ഐടിഐ റാങ്ക് ലിസ്റ്റിൽ...

Read More >>
നിയമന തട്ടിപ്പ്; ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ പിഎസ്‍സി കൈമാറി

Jul 18, 2026 11:28 AM

നിയമന തട്ടിപ്പ്; ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ പിഎസ്‍സി കൈമാറി

പിഎസ്‍സി നിയമന തട്ടിപ്പ് കേസ്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ചോദ്യപേപ്പർ, ഉത്തരസൂചിക ഉൾപ്പെടെയുള്ള രേഖകൾ പിഎസ്‍സി...

Read More >>
കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്; ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

Jul 18, 2026 10:49 AM

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്; ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​സ്‌​ഐ​ടി ആ​വ​ശ്യം...

Read More >>
adimage
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; പിതാവ് സൂരജ് ആഭ്യന്തരമന്ത്രി ചെന്നിത്തലയെ കണ്ടു, പ്രത്യേക അന്വേഷണസംഘം ആവശ്യം

Jul 18, 2026 10:34 AM

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; പിതാവ് സൂരജ് ആഭ്യന്തരമന്ത്രി ചെന്നിത്തലയെ കണ്ടു, പ്രത്യേക അന്വേഷണസംഘം ആവശ്യം

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം. പിതാവ് സൂരജ് ആഭ്യന്തരമന്ത്രി ചെന്നിത്തലയെ കണ്ടു. പ്രത്യേക അന്വേഷണസംഘം വേണമെന്ന്...

Read More >>
വൈദ്യുതി പ്രതിസന്ധി: 200 മെഗാവാട്ട് സോളാർ വാങ്ങാൻ കെഎസ്ഇബി അപേക്ഷ; റെ​ഗുലേറ്ററി കമ്മീഷൻ യോ​ഗം ഇന്ന്

Jul 18, 2026 09:17 AM

വൈദ്യുതി പ്രതിസന്ധി: 200 മെഗാവാട്ട് സോളാർ വാങ്ങാൻ കെഎസ്ഇബി അപേക്ഷ; റെ​ഗുലേറ്ററി കമ്മീഷൻ യോ​ഗം ഇന്ന്

വൈദ്യുതി പ്രതിസന്ധി രൂക്ഷം. 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. റെ​ഗുലേറ്ററി കമ്മീഷൻ യോ​ഗം ഇന്ന്. പീക്കിൽ 500 മെഗാവാട്ട്...

Read More >>
അമ്പായത്തോട് ബോയ്‌സ് ടൗൺ റോഡിൽ ഗതാഗത നിയന്ത്രണം; ജൂലൈ 19 ന് വഴി മാറ്റം

Jul 18, 2026 05:45 AM

അമ്പായത്തോട് ബോയ്‌സ് ടൗൺ റോഡിൽ ഗതാഗത നിയന്ത്രണം; ജൂലൈ 19 ന് വഴി മാറ്റം

അമ്പായത്തോട് ബോയ്‌സ് ടൗൺ റോഡിൽ ജൂലൈ 19 ന് അറ്റകുറ്റപ്പണി. അതുവഴിയുള്ള വാഹനങ്ങൾ നെടുംപൊയിൽ റോഡ് വഴി പോകണം. ഗതാഗത...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage