ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു
Oct 13, 2021 05:23 PM | By Vinod

തിരുവനന്തപുരം :തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു.  കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്കറ്റ് ബോള്‍ താരവുമാണ് ജോഷ്വ.

അബദ്ധത്തില്‍ കാല്‍വഴുതിവീണതാണെന്നാണ് പ്രാഥമിക നിഗമനം. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വയെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

Student died

Next TV

Related Stories
ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

Jan 9, 2026 06:14 AM

ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

ബി പി എല്‍ ആനുകൂല്യത്തിന്...

Read More >>
കെയര്‍ടേക്കര്‍ നിയമനം

Jan 9, 2026 06:11 AM

കെയര്‍ടേക്കര്‍ നിയമനം

കെയര്‍ടേക്കര്‍...

Read More >>
മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

Jan 8, 2026 10:32 PM

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും...

Read More >>
കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

Jan 8, 2026 08:25 PM

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം...

Read More >>
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

Jan 8, 2026 04:48 PM

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ...

Read More >>
തലശ്ശേരി  കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി

Jan 8, 2026 04:40 PM

തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി

തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ്...

Read More >>
Top Stories