കനത്ത മഴ; കണ്ണൂർ ജില്ലയിൽ 1.28 കോടി രൂപയുടെ കൃഷിനാശം

കനത്ത മഴ; കണ്ണൂർ ജില്ലയിൽ 1.28 കോടി രൂപയുടെ കൃഷിനാശം
Oct 13, 2021 05:34 PM | By Vinod


 കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ജില്ലയിൽ 1. 28 കോടി രൂപയുടെ കൃഷി നാശമുണ്ടായി. 69 ഹെക്ടർ കൃഷിയാണ് നശിച്ചത്. 638 കർഷകർക്ക് നാശനഷ്ടമുണ്ടായി.

മഴക്കെടുതിയെ തുടർന്ന് ഇതുവരെ 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 20 വീടുകൾ ഭാഗീകമായി തകർന്നു. ഒരു മരണമാണ് റിപ്പോർട്ട്‌ ചെയ്തത്. രണ്ടു ദിവസങ്ങളിലായി ജില്ലയിൽ 182.76 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച 111.1 മില്ലി മീറ്ററും ബുധനാഴ്ച 71.66 മില്ലി മീറ്ററും മഴ ലഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നില്ല.

Rain 1.28 crore loss in kannur

Next TV

Related Stories
കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Oct 13, 2021 08:01 AM

കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കണ്ണൂർ : ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ തലത്തില്‍ കൺട്രോൾ റൂം...

Read More >>
ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേ സംഘടിപ്പിച്ചു

Oct 12, 2021 11:43 PM

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പി ടി എ യുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ...

Read More >>
പയ്യാവൂർ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു

Oct 12, 2021 11:31 AM

പയ്യാവൂർ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു

15 വയസ് പ്രായമുള്ള പിടിയാനയാണ്...

Read More >>
എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  പായം ഗവൺമെൻറ് യുപിസ്കൂൾ  ശുചീകരിച്ചു

Oct 11, 2021 11:34 PM

എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പായം ഗവൺമെൻറ് യുപിസ്കൂൾ ശുചീകരിച്ചു

സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ പായം ഗവൺമെൻറ് യുപി സ്കൂൾ ശുചീകരണ...

Read More >>
വൈ എം സി എ സ്‌നേഹ വീടിനു തറക്കല്ലിട്ടു

Oct 11, 2021 11:29 PM

വൈ എം സി എ സ്‌നേഹ വീടിനു തറക്കല്ലിട്ടു

ഇരിട്ടി വൈ എം സി എ യുടെ നേതൃത്വത്തിൽ വീടില്ലാത്തവർക്കു വീട് പദ്ധതിയുടെ ഭാഗമായി പുറവയലിൽ നിർമിക്കുന്ന സ്‌നേഹ വീട് തറക്കല്ലിടലും വൈ എം സി എ സ്ഥാപകൻ...

Read More >>
നാലുപതിറ്റാണ്ടിന്റെ ഓർമ്മകളുമായി, ചന്ദ്രൻ തപാലോഫീസിന്റെ പടിയിറങ്ങുന്നു

Oct 11, 2021 11:19 PM

നാലുപതിറ്റാണ്ടിന്റെ ഓർമ്മകളുമായി, ചന്ദ്രൻ തപാലോഫീസിന്റെ പടിയിറങ്ങുന്നു

നാലുപതിറ്റാണ്ടിലേറെക്കാലം ഒരു പ്രദേശത്തെ ആയിരക്കണക്കായ ജനങ്ങളുടെ വീട്ടുപടിക്കൽ തപാൽ ഉരുപ്പടികളുമായി കയറിവന്ന പോസ്റ്റ്മാൻ ചന്ദ്രൻ ഒടുവിൽ...

Read More >>
Top Stories