മണത്തണയിൽ പോലീസിന്റെയും ബോംബ്-ഡോഗ് സ്ക്വാഡ്കളുടെയും പരിശോധന

മണത്തണയിൽ പോലീസിന്റെയും ബോംബ്-ഡോഗ് സ്ക്വാഡ്കളുടെയും പരിശോധന
Oct 21, 2021 12:09 PM | By Shyam

മണത്തണ:  ദിവസങ്ങൾക്കു മുൻപ് മടപ്പുരച്ചാൽ റോഡിൽ ചപ്പാരം ഭഗവതി ക്ഷേത്രത്തിനു സമീപം റോഡിൽ ബോംബ് സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിലാണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്.

കണ്ണൂരിൽ നിന്നെത്തിയ പോലീസ് സംഘമാണ് വ്യാഴാഴ്ച രാവിലെ സ്ഫോടനം നടന്ന പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. സ്ഫോടനം നടന്നതിനു പിറ്റേദിവസം യുവമോർച്ചാ പ്രവർത്തകന്റെ വീടിനു മുന്നിൽ റീത്ത് വെച്ച സംഭവവും ഉണ്ടായിരുന്നു.

രണ്ട് സംഭവങ്ങളിലും നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ബോംബ്- ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയത്

Manathana Bomb-Dog squad

Next TV

Related Stories
അടക്കാത്തോട്ടിൽ  2 പേർക്ക്  തേനിച്ചയുടെ  കുത്തേറ്റ് ഗുരുതര പരിക്ക്

Jan 26, 2026 02:25 PM

അടക്കാത്തോട്ടിൽ 2 പേർക്ക് തേനിച്ചയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

അടക്കാത്തോട്ടിൽ 2 പേർക്ക് തേനിച്ചയുടെ കുത്തേറ്റ് ഗുരുതര...

Read More >>
പുറത്താക്കലിന് പിന്നാലെ ആഹ്ളാദ പ്രകടനം; വി കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രവർത്തകർ

Jan 26, 2026 02:15 PM

പുറത്താക്കലിന് പിന്നാലെ ആഹ്ളാദ പ്രകടനം; വി കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രവർത്തകർ

പുറത്താക്കലിന് പിന്നാലെ ആഹ്ളാദ പ്രകടനം; വി കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച്...

Read More >>
സൗജന്യ വൈദ്യുതീകരണം നടത്തി

Jan 26, 2026 02:06 PM

സൗജന്യ വൈദ്യുതീകരണം നടത്തി

സൗജന്യ വൈദ്യുതീകരണം...

Read More >>
വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും; കണ്ണൂർ ജില്ലയിൽ ഇല്ലാതാക്കുക 23 എണ്ണം

Jan 26, 2026 02:01 PM

വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും; കണ്ണൂർ ജില്ലയിൽ ഇല്ലാതാക്കുക 23 എണ്ണം

വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും; കണ്ണൂർ ജില്ലയിൽ ഇല്ലാതാക്കുക 23...

Read More >>
എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു

Jan 26, 2026 12:36 PM

എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു

എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്.

Jan 26, 2026 10:46 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്....

Read More >>
Top Stories

News Roundup