കേളകം പോലീസ് സ്റ്റേഷനും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് യൂണിറ്റും സംയുക്തമായി പോലീസ് സ്മൃതി ദിനം ആചരിച്ചു.

കേളകം പോലീസ് സ്റ്റേഷനും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് യൂണിറ്റും സംയുക്തമായി പോലീസ് സ്മൃതി ദിനം ആചരിച്ചു.
Oct 21, 2021 12:43 PM | By Shyam

കേളകം പോലീസ് സ്റ്റേഷനും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് യൂണിറ്റും സംയുക്തമായി പോലീസ് സ്മൃതി ദിനം ആചരിച്ചു.

കേളകം: ഔദ്യോഗിക കർത്തവ്യ നിർവഹണത്തിനിടയിൽ ജീവത്യാഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അനുസ്മരിക്കുന്നതിനായി ഒക്ടോബർ 21 ന് ആചരിക്കുന്ന പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റേയും കേളകം പോലീസ് സ്റ്റേഷൻ്റേയും നേതൃത്വത്തിൽ കേളകം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും കേളകം പോലീസ് സ്റ്റേഷനിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു.

പോലീസ് സ്റ്റേഷൻ വളപ്പിൽ സ്മാരക സ്തൂപത്തിൽ പോലീസ് ഉദ്യോഗസ്ഥരും എസ്.പി.സി ക്യാഡറ്റുകളും പുഷ്പാർച്ചന നടത്തുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സതീശൻ പി., സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ്.പി.ജോസ്, റ്റിജി പി.ആൻ്റണി, സീനിയർ കേഡറ്റ് ആൽഫിൻ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

Kelakam police and kottiyoor school

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള കേസ്:  തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

Jan 11, 2026 07:48 AM

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു...

Read More >>
മൂന്നാമത്തെ ബലാത്സംഗ കേസ്:  രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

Jan 11, 2026 06:54 AM

മൂന്നാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ...

Read More >>
വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

Jan 11, 2026 06:46 AM

വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ തിരുന്നാൾ: ഭക്ത സാഗരമായി തിരുന്നാൾ പ്രദക്ഷിണം

Jan 11, 2026 06:42 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ തിരുന്നാൾ: ഭക്ത സാഗരമായി തിരുന്നാൾ പ്രദക്ഷിണം

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ തിരുന്നാൾ: ഭക്ത സാഗരമായി തിരുന്നാൾ...

Read More >>
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

Jan 10, 2026 10:26 PM

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന്...

Read More >>
കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

Jan 10, 2026 07:14 PM

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി...

Read More >>
Top Stories