മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീനിവാസപ്രഭു അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീനിവാസപ്രഭു അന്തരിച്ചു
Nov 30, 2021 01:02 PM | By Shyam

തലശേരി: തലശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശ്രീനിവാസപ്രഭു (95) അന്തരിച്ചു. മേലൂട്ട് മേൽപാലത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. അഭിഭക്ത കോൺഗ്രനിന്റെ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടാണ്.

കോൺഗ്രസിലെ ആദ്യകാല നേതാക്കളായുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശ്രീനിവാസപ്രഭു കഴിഞ്ഞ കുറെ വർഷങ്ങളായി വാർധക്യസഹജങ്ങളായ അസുഖങ്ങൾ കാരണം പൊതുരംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു.

Senior Congress leader Srinivasa Prabhu passes away

Next TV

Related Stories
പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

Jan 17, 2022 08:05 AM

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്...

Read More >>
സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ  എ.എം.ജോസ് അന്തരിച്ചു

Jan 4, 2022 09:50 AM

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ് അന്തരിച്ചു

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ്...

Read More >>
സിനിമ,സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു

Dec 31, 2021 10:22 AM

സിനിമ,സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു

തിരുവനന്തപുരം : സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു. 97...

Read More >>
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

Dec 29, 2021 04:06 PM

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ...

Read More >>
Top Stories