ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി: രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി:  രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
Mar 17, 2026 07:18 AM | By sukanya

മലപ്പുറം: കൊണ്ടോട്ടിയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇവര്‍ മൂന്ന് വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്സ് കമ്പനിയിലെ ജീവനക്കാരാണ്. കമ്പനിയുടെ അടുത്ത വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ആടിനെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ടപ്പോഴാണ് രണ്ടാമത്തെയാളും ഇറങ്ങിയത്. മാവൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Malappuram

Next TV

Related Stories
ഡോ.വന്ദനദാസ് വധക്കേസ്; ശിക്ഷാ വിധി ഇന്ന്‌

Mar 17, 2026 08:52 AM

ഡോ.വന്ദനദാസ് വധക്കേസ്; ശിക്ഷാ വിധി ഇന്ന്‌

ഡോ.വന്ദനദാസ് വധക്കേസ്; ശിക്ഷാ വിധി...

Read More >>
ഇരട്ട ചക്രവാതച്ചുഴി: ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Mar 17, 2026 07:10 AM

ഇരട്ട ചക്രവാതച്ചുഴി: ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇരട്ട ചക്രവാതച്ചുഴി: ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
പരപ്പനങ്ങാടിയിൽ  മിന്നലേറ്റ് യുവാവ് മരിച്ചു

Mar 17, 2026 06:54 AM

പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ്...

Read More >>
ഇന്ത്യൻ എണ്ണ കപ്പലുകൾ വിട്ടയക്കാൻ തങ്ങളുടെ ടാങ്കറുകൾ മോചിപ്പിക്കണം എന്ന് ഇന്ത്യയോട് ഇറാൻ.

Mar 17, 2026 06:50 AM

ഇന്ത്യൻ എണ്ണ കപ്പലുകൾ വിട്ടയക്കാൻ തങ്ങളുടെ ടാങ്കറുകൾ മോചിപ്പിക്കണം എന്ന് ഇന്ത്യയോട് ഇറാൻ.

ഇന്ത്യൻ എണ്ണ കപ്പലുകൾ വിട്ടയക്കാൻ തങ്ങളുടെ ടാങ്കറുകൾ മോചിപ്പിക്കണം എന്ന് ഇന്ത്യയോട്...

Read More >>
പെരുമ്പുന്ന  മലയോരഹൈവേയിൽ കാറിന് തീപ്പിടിച്ചു

Mar 17, 2026 06:40 AM

പെരുമ്പുന്ന മലയോരഹൈവേയിൽ കാറിന് തീപ്പിടിച്ചു

പെരുമ്പുന്ന മലയോരഹൈവേയി ൽ കാറിന്...

Read More >>
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും.

Mar 16, 2026 07:05 PM

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും.

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി...

Read More >>
Top Stories

News Roundup