കഞ്ചാവ് കൈവശം വച്ച യുവാവിനെ പേരാവൂർ എക്‌സൈസ് പിടികൂടി

 കഞ്ചാവ് കൈവശം വച്ച യുവാവിനെ പേരാവൂർ എക്‌സൈസ് പിടികൂടി
Aug 15, 2023 08:01 PM | By shivesh

പേരാവൂർ: ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൻ്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പേരാവൂർ എക്സൈസ് ഇരുപത്തി നാലാം മൈലിൽ നടത്തിയ റെയ്ഡിൽ 25 ഗ്രാം കഞ്ചാവ് കൈവശം വച്ച വടകര ഇരിങ്ങണ്ണൂർ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി.

എടച്ചേരി ഇരിങ്ങണ്ണൂർ ഭാഗം താമസം പോന്തേക്കണ്ടി വീട്ടിൽ മുഹമ്മദ് അന്തലത്തിൽ എന്നയാളെയാണ് പേരാവൂർ എക്സൈസ് പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Peravoor Excise caught a youth in possession of ganja

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 17, 2026 06:56 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:45 AM

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:42 AM

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

Feb 17, 2026 06:38 AM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും...

Read More >>
കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

Feb 16, 2026 07:27 PM

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ...

Read More >>
റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

Feb 16, 2026 06:28 PM

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
Top Stories

GCC News