കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു

കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു
May 15, 2026 02:06 PM | By Remya Raveendran

കണ്ണൂർ: വളക്കൈയിൽ ബസിന് തീപിടിച്ചു, തേലക്കാടൻസ് എന്ന ബസിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. ശ്രീകണ്ഠാപുരം - തളിപറമ്പ് റൂട്ടിൽ ഓടുന്ന ബസാണിത് വളക്കൈയിലെത്തിയപ്പോൾ ബസിൻ്റെ അടിഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു ഇതിനിടെയാണ് തീ ആളിപ്പടർന്നത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപറമ്പിൽ നിന്നും ഫയർ ഫോഴ്സെത്തി തീയണച്ചു. ബസ് പൂർണമായികത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.

Kannurvalakkai

Next TV

Related Stories
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

May 15, 2026 03:26 PM

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 %...

Read More >>
മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

May 15, 2026 03:04 PM

മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

മഴ കനക്കുന്നു; സീസണലെ ആദ്യ ഓറഞ്ച് അലേർട്ട്! ഇന്ന് 2 ജില്ലകൾക്ക്, 8 ജില്ലകളില്‍ യെല്ലോ...

Read More >>
‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

May 15, 2026 02:36 PM

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി...

Read More >>
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

May 15, 2026 02:21 PM

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച...

Read More >>
ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

May 15, 2026 02:00 PM

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി...

Read More >>
വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

May 15, 2026 01:51 PM

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ്...

Read More >>
Top Stories