അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല

അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല
May 15, 2026 11:31 AM | By sukanya

വി ഡി സതീശനെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം.

അനുനയിപ്പിക്കാൻ ഒപ്പമുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിലും ചെന്നിത്തല കടുംപിടുത്തത്തിലാണ്. ഉപാധികൾ വയ്ക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ ആലോചന. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നും ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണമെന്നും ആവശ്യപ്പെടും. ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്നും ചെന്നിത്തല ആവശ്യം ഉന്നയിച്ചേക്കും

Satheesan's move to persuade, Chennithala follows with a firm stance

Next TV

Related Stories
കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു

May 15, 2026 12:04 PM

കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു

കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു...

Read More >>
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി

May 15, 2026 11:04 AM

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി

രാജ്യത്ത് പെട്രോളിനും ഡീസലിനും വില...

Read More >>
സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍

May 15, 2026 10:51 AM

സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍

യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി...

Read More >>
കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല: . എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ

May 15, 2026 10:30 AM

കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല: . എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ

കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല: . എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ...

Read More >>
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

May 15, 2026 10:26 AM

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച...

Read More >>
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

May 15, 2026 09:51 AM

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ്...

Read More >>
Top Stories

News Roundup