കുടുംബശ്രീയുടെ ഭാഷ നൈപുണ്യ വികസന പദ്ധതിയുടെ എട്ടാം ഘട്ട പരിശീലനത്തിന് ആറളം വൈൽഡ് ലൈഫ് സാങ്ച്വറിയിൽ വെച്ച് തുടക്കമായി

കുടുംബശ്രീയുടെ ഭാഷ നൈപുണ്യ വികസന പദ്ധതിയുടെ  എട്ടാം ഘട്ട പരിശീലനത്തിന് ആറളം വൈൽഡ് ലൈഫ് സാങ്ച്വറിയിൽ വെച്ച് തുടക്കമായി
May 15, 2026 08:23 AM | By sukanya

ആറളം : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ എട്ടാം ഘട്ട പരിശീലനത്തിന് ആറളം വൈൽഡ് ലൈഫ് സാങ്ച്വറിയിൽ വെച്ച് തുടക്കമായി...

ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കുകയും അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതി ലക്ഷ്യം. കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിൽ ആണ് പദ്ധതി ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച എട്ടാമത് സഹവാസ ക്യാമ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ശോഭ ഉദ്ഘാടനം ചെയ്തു .

കമ്മ്യൂണിക്കോറിന്റെ സംസ്ഥാന തല ആർ പി യായ . സോണിയ ജിജി മുഖ്യതിഥിയായി. ഏഴാം വാർഡ് മെമ്പർ . കെ കെ സബിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോഓർസിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി. ആറളം ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സബിത , ആറളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ രജിത മാവില, കമ്മ്യൂണിക്കോർ അധ്യാപകരായ അനഘ രമേശ്‌ , അഞ്ജു പി, ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ പി സനൂപ്, എൻ .പ്രിയ , സുനിത വി ആർ തുടങ്ങിയവർ സംസാരിച്ചു.

Aralam

Next TV

Related Stories
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

May 15, 2026 09:51 AM

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ്...

Read More >>
സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

May 15, 2026 09:32 AM

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക്...

Read More >>
സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും

May 15, 2026 07:08 AM

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും...

Read More >>
എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

May 15, 2026 07:01 AM

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം...

Read More >>
അധ്യാപക നിയമനം

May 15, 2026 06:36 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

May 15, 2026 06:32 AM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>
News Roundup






Entertainment News