എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്
May 15, 2026 07:01 AM | By sukanya

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്. മെയ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തും.

ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിച്ചത് ഇന്നലെയാണ്, അതുകൊണ്ട് തന്നെ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. തിങ്കളാഴ്ചയാണ് മന്ത്രിസഭ നിലവിൽ വരുക. അതുകൊണ്ട് മന്ത്രിയില്ലാതെയാകും ഇക്കുറി ഫലപ്രഖ്യാപനം നടക്കുക.

ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in, results.cbse.nic.in എന്നീ പോർട്ടലുകൾ വഴി വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ, ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാകും.

Sslcresult

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും

May 15, 2026 07:08 AM

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും...

Read More >>
അധ്യാപക നിയമനം

May 15, 2026 06:36 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

May 15, 2026 06:32 AM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>
ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ​ഗവർണർ

May 15, 2026 06:28 AM

ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ​ഗവർണർ

ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച്...

Read More >>
അടക്കാത്തോട് ടൗൺ ശുചീകരണം നടത്തി

May 15, 2026 06:19 AM

അടക്കാത്തോട് ടൗൺ ശുചീകരണം നടത്തി

അടക്കാത്തോട് ടൗൺ ശുചീകരണം...

Read More >>
പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും

May 14, 2026 08:02 PM

പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും

പ്രതിപക്ഷ നിരയെ പിണറായി വിജയൻ...

Read More >>
News Roundup