സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും
May 15, 2026 07:08 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ സുരക്ഷിതമായ ഇടത്തേക്ക് മാറണമെന്നും നിർദേശമുണ്ട്‌.

അതേസമയം, ഈ മാസം 16 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain

Next TV

Related Stories
എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

May 15, 2026 07:01 AM

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം...

Read More >>
അധ്യാപക നിയമനം

May 15, 2026 06:36 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

May 15, 2026 06:32 AM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>
ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ​ഗവർണർ

May 15, 2026 06:28 AM

ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ​ഗവർണർ

ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച്...

Read More >>
അടക്കാത്തോട് ടൗൺ ശുചീകരണം നടത്തി

May 15, 2026 06:19 AM

അടക്കാത്തോട് ടൗൺ ശുചീകരണം നടത്തി

അടക്കാത്തോട് ടൗൺ ശുചീകരണം...

Read More >>
പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും

May 14, 2026 08:02 PM

പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും

പ്രതിപക്ഷ നിരയെ പിണറായി വിജയൻ...

Read More >>
News Roundup